ഇന്ത്യ-പാക് സംഘർഷത്തിനിടെ ട്രംപിന്റെ മധ്യസ്ഥത വലിയ യുദ്ധം ഒഴിവാക്കാൻ സഹായിച്ചു. 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നിർദേശിച്ച് പാകിസ്ഥാൻ

ഡൽഹി: 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരാണ് പാകിസ്ഥാൻ സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്.ഇന്ത്യ-പാക് സംഘർഷത്തിനിടെ ട്രംപിന്റെ നയതന്ത്ര മുൻകൈയും മധ്യസ്ഥതയും വലിയ യുദ്ധം ഒഴിവാക്കാൻ സഹായിച്ചതായി പാകിസ്ഥാൻ സർക്കാർ വ്യക്തമാക്കി.ന്യൂഡൽഹിയുമായും ഇസ്ലാമാബാദുമായും ട്രംപ് നടത്തിയ സംഭാഷണങ്ങൾ വെടിനിർത്തലിൽ നിർണായക പങ്ക് വഹിച്ചുവെന്നും, ഇതിലൂടെ രണ്ട് ആണവ ശക്തികൾ തമ്മിലുള്ള യുദ്ധ സാധ്യത ഒഴിവാക്കാൻ കഴിഞ്ഞുവെന്നും പാകിസ്ഥാൻ സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.