ശ്വേത മേനോൻ വിജയിക്കുന്ന സാഹചര്യമുണ്ടെങ്കിൽ സമർഥയായ ഭാരവാഹിയായി മാറും. സംസ്ഥാനത്തെ സ്ത്രീകൾക്കു ധൈര്യം പകരാൻ കഴിയുന്ന വ്യക്തിയാണ് ശ്വേത മേനോൻ എന്നും സജി ചെറിയാൻ പറഞ്ഞു.

Kerala