സംസ്ഥാനത്തെ ദേശീയപാത പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.ദേശീയപാത – 66 ന്റെ പ്രവൃത്തി ഗുണനിലവാരം ഉറപ്പുവരുത്താനും പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കിയതായും മന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
Keralam









