സാധു ഗോപാല സ്വാമികളുടെ ജന്മദിനാചാരണവും രാമായണ പാരായണവും

കേരളം

സാധു ഗോപാല സ്വാമികളുടെ ജന്മദിനാചാരണവും  രാമായണ പാരായണവും

*സാധു ഗോപാലസ്വാമികളുടെ 125-ാമത് ജന്മദിനാചരണവും രാമായണ പാരായണവും നാളെ*

വട്ടിയൂര്‍ക്കാവ് മൂന്നാമൂട് കൂട്ടുംവാതില്‍ ആണ്ടോന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ ആചാര്യന്‍ ഭഗവാന്‍ സാധു ഗോപാലസ്വാമികളുടെ 125-ാമത് ജയന്തി ആഘോഷം നാളെ (29-07-2025 ചൊവ്വാഴ്ച) അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാല്‍ അഭിഷേകം, രാമായണ പാരായണം, പിറന്നാള്‍ സദ്യ എന്നിവയോട് കൂടി നടത്തുന്നു.