സൗജന്യ ചികിത്സ
Keralanewsmedia
https://wa.me/918848675667?text=തേൻ%20ആവശ്യമുണ്ട്
ഐ പി ആര്‍ ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
14 ആഗസ്റ്റ് 2025
*ആര്‍ത്തവവിരാമ അസ്വസ്ഥതകള്‍ക്ക് സൗജന്യ ചികിത്സ*
ആര്‍ത്തവവിരാമ സംബന്ധമായ ശാരീരിക മാനസിക അസ്വസ്ഥതകള്‍ അനുഭവിക്കുന്ന 45 മുതല്‍ 55 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കുന്നു.
ഒന്നാം നമ്പര്‍ ഒ.പിയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് സൗജന്യ ചികിത്സ ലഭ്യമാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7907614004.













