തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾകലോത്സവത്തിൻ്റെപന്തൽ കാൽനാട്ടൽ കർമ്മം ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആറ്റിങ്ങൽ ഡി.ഇ.ഒ. ബിജു നിർവ്വഹിച്ചു. 

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾകലോത്സവത്തിൻ്റെപന്തൽ കാൽനാട്ടൽ കർമ്മം ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആറ്റിങ്ങൽ ഡി.ഇ.ഒ. ബിജു നിർവ്വഹിച്ചു. 

*പന്തൽ കാൽ നാട്ടൽ കർമ്മം*

ആറ്റിങ്ങൽ:തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾകലോത്സവത്തിൻ്റെപന്തൽ കാൽനാട്ടൽ കർമ്മം ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആറ്റിങ്ങൽ ഡി.ഇ.ഒ. ബിജു നിർവ്വഹിച്ചു. 

25 മുതൽ നാലു ദിവസം ആറ്റിങ്ങൽ ഗവ: ബോയ്സ്,ഗവ: ഗേൾസ്, ഡയറ്റ്, ഠൗൺ യു.പി.എസ്, സ്കൗട്ട് ഹാൾ എന്നിവിടങ്ങളിലെ വിവിധ വേദികളിൽ മത്സരങ്ങൾ നടക്കും. ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നായി മുപ്പതിനായിരത്തോളം വിദ്യാർത്ഥികൾ ഈ കലാമേളയുടെ ഭാഗമാകും. ചടങ്ങിൽ വിവിധ സബ് കമ്മറ്റി കൺവീനർമാരായ എൻ. സാബു, വി. സി അഖിലേഷ്, ദിനേഷ് കുമാർ .കെ, സുഖീന്ദ്രൻ , റഫീക്ക്, ബിജു, നജീബ്, സജ്ഞീവ്, ആറ്റിങ്ങൽ ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ ജവാദ്, വൊക്കേഷണൽ ഹയർ സെക്കൻററി പ്രിൻസിപ്പൽ ഹസീന, ഹെഡ്മാസ്റ്റർ അനിൽ കുമാർ, ബി.പി.സി. വിനു എന്നിവർ പങ്കെടുത്തു.