*രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു: ഒരാൾ മരിച്ചു* പാലക്കാട് : ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു. ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ' പിന്നീട് വിദ്യാർത്ഥി മരിച്ചു. കോയമ്പത്തൂർ കർപ്പകം കോളെജ് വിദ്യാർത്ഥികളാണ്

റിപ്പോട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം