വാത രോഗങ്ങളെ ശമിപ്പിക്കാൻ കുറുന്തോട്ടി...

Health

വാത രോഗങ്ങളെ ശമിപ്പിക്കാൻ കുറുന്തോട്ടി...

കുറുന്തോട്ടി ഒരു ഔഷധ സസ്യമാണ്. ഇത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. വാതരോഗങ്ങൾ, പനി, നാഡീസംബന്ധമായ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പരിഹാരമായി ഉപയോഗിക്കുന്നു. കൂടാതെ വേദന സംഹാരി കൂടിയാണ് കുറുന്തോട്ടി.വാത രോഗങ്ങൾ

വാത സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കാൻ കുറുന്തോട്ടിക്ക് കഴിയും.

പനി

പനി കുറയ്ക്കുന്നതിൽ കുറുന്തോട്ടിക്ക് പങ്കുണ്ട്.

വേദന സംഹാരി

ശരീര വേദനകളെ ശമിപ്പിക്കാൻ കുറുന്തോട്ടിക്ക് കഴിയും.

നാഡീസംബന്ധമായ പ്രശ്‌നങ്ങൾ

നാഡീസംബന്ധമായ പ്രശ്‌നങ്ങളെ ശമിപ്പിക്കാൻ സഹായിക്കുന്നു.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കാൻ കുറുന്തോട്ടി സഹായിക്കുന്നു.

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു.അസ്ഥിസ്രാവം

അസ്ഥിസ്രാവം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കുന്നു.

ഓർമ്മക്കുറവ്

ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കുന്നു.

ആന്റി ഇൻഫ്ലമേറ്ററി

ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു.

മുടിക്ക്

മുടിയുടെ ആരോഗ്യത്തിനും കുറുന്തോട്ടി നല്ലതാണ്.