മൂത്രാശയ കല്ലിന് സൗജന്യ ചികിത്സ
കേരളം
ഐ പി ആര് ഡി
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*
*തിരുവനന്തപുരം*
*വാര്‍ത്താക്കുറിപ്പ്*
14 ആഗസ്റ്റ് 2025
*മൂത്രാശയ കല്ലിന് സൗജന്യ ചികിത്സ*
ഗവ.ആയുര്‍വേദ ആശുപത്രി ഒന്നാം നമ്പര്‍ ഒപിയില്‍ മൂത്രാശയ കല്ലിന് സൗജന്യ ചികിത്സ ലഭിക്കും. തിങ്കല്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഒ.പി. 20നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ചികിത്സ നല്‍കുന്നത്. ഫോണ്‍: 8714512554













