*വിദ്യാലയങ്ങൾക്ക് അവധി

Keralanewsmedia

*വിദ്യാലയങ്ങൾക്ക് അവധി

*വിദ്യാലയങ്ങൾക്ക് അവധി* തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല.