*സപ്ലൈകോ വില്പന ശാലകൾ തുറന്നു പ്രവർത്തിക്കും* 

Keralanewsmedia

*സപ്ലൈകോ വില്പന ശാലകൾ തുറന്നു പ്രവർത്തിക്കും* 

*സപ്ലൈകോ വില്പന ശാലകൾ തുറന്നു പ്രവർത്തിക്കും* 

*സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഉൾപ്പെടെയുള്ള എല്ലാ വില്പനശാലകളും ചൊവ്വാഴ്ചയും ബുധനാഴ്ചയും ( സെപ്റ്റംബർ 30നും ഒക്ടോബർ ഒന്നിനും) തുറന്നു പ്രവർത്തിക്കുമെന്ന് മാർക്കറ്റിംഗ് വിഭാഗം അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു.*