പ്രധാന വാർത്തകൾ

Keralanewsmedia

പ്രധാന വാർത്തകൾ

 CPMൻ്റെ B ടീമായി CPI മാറില്ല; CPlയുടെ എല്ലാ നിലപാടുകളും വിജയം കണ്ടു, അർഹതപ്പെട്ട രാജ്യസഭ സീറ്റ് വാങ്ങിയെടുത്തു: ബിനോയ് വിശ്വം

 കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 *ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ല ;തീരുമാനവുമായി കേരളാ സർവകലാശാല VC മുന്നോട്ട്*

 *'ജനങ്ങളോട് പോലീസ് നല്ല നിലയിൽ പെരുമാറണം' ; DGP റവാഡ ചന്ദ്രശേഖർ*

 *അമേരിക്ക അടച്ചുപൂട്ടലിലേക്ക് ; ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ വേണ്ടി വരുമെന്ന് ട്രംപ്*

റീപ്പോ നിരക്കിൽ മാറ്റമില്ല; പലിശ നിരക്ക് 5.5 % ആയി തുടരുമെന്ന് സഞ്ജയ് മൽഹോത്ര, തീരുമാനം ഐകകണ്ഠ്യേന എന്ന് പണനയ സമിതി

*അറിയിപ്പ്*: ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീ വി.മുരളീധരൻ ഇന്ന് 12. 30ന് തിരുവനന്തപുരം മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണും.

*ക്ഷേമ പെൻഷൻ 2000 രൂപ ആയി ഉയർത്താൻ ആലോചന ;പ്രഖ്യാപനം ഈ മാസം ഉണ്ടാകാൻ സാധ്യത*

 കോടിയേരി ഓര്‍മ്മക്ക് ഇന്ന് മൂന്നു വര്‍ഷം; സിപിഐഎം നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചു