വിഴിഞ്ഞം മുഹയിദ്ധീൻ പള്ളി ദർഗ്ഗ ഷെരീഫിൽ നടന്നു വന്ന ഉറുസ് സമാപിച്ചു
റിപ്പോട്ട് :ദൗലത് ഷാ എം
വിഴിഞ്ഞം മുഹയിദ്ധീൻ പള്ളി ദർഗ്ഗ ഷെരീഫിൽ നടന്നു വന്ന ഉറുസ് സമാപിച്ചു
കോവളം :വിഴിഞ്ഞം മുഹയിദ്ധീൻ പള്ളി ദർഗ്ഗ ഷെരീഫിൽ നടന്നു വന്ന ഉറുസിന് സമാപനം . ഉറുസിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയവർ ചന്ദന കുട നേർച്ചകൾ നടത്തി. വിവിധ ഡിപ്പോകളിൽ നിന്ന് കെ എസ് ആർ ടി സി ബസ് സൗകര്യം ഒരുക്കിയിരുന്നു. ദഫ് മുട്ടും മതപ്രഭാഷണ പരമ്പരയും ഉറുസിന്റെ ഭാഗമായി നടന്നു. പട്ടണ പ്രദിക്ഷണത്തിനു ശേഷം നടന്ന ഹന്ദുരി വിതരണത്തോടെ ഉറുസിന് പരിസമാപ്തിയായി.













