*എം ആർ അജിത് കുമാറിന് അധികചുമതല; ബെവ്‌കോ ചെയർമാനായി നിയമിച്ചു*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*എം ആർ അജിത് കുമാറിന് അധികചുമതല;     ബെവ്‌കോ ചെയർമാനായി നിയമിച്ചു*

 *എം ആർ അജിത് കുമാറിന് അധികചുമതല; ബെവ്‌കോ ചെയർമാനായി നിയമിച്ചു*

റിപ്പോർട്ട്: സുമേഷ് കൃഷ്ണൻ തിരുവനന്തപുരം:

എക്‌സൈസ് കമ്മീഷണർ സ്ഥാനത്തിനു പുറമേ എം ആർ അജിത് കുമാറിനെ ബെവ്‌കോയുടെ ചെയർമാനായി നിയമിച്ചു. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബെവ്‌കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയര്‍മാനായി നിയമിച്ചിരിക്കുകയാണ്. ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും.

2021 വരെ എക്‌സൈസ് കമ്മിഷണര്‍ തന്നെയായിരുന്നു ബെവ്‌കോയുടെ ചെയര്‍മാന്‍. പിന്നീട് യോഗേഷ് ഗുപ്ത ബെവ്‌കോ തലപ്പത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിർവഹിച്ചിരുന്നത്.ച്ചു*

എക്‌സൈസ് കമ്മീഷണർ സ്ഥാനത്തിനു പുറമേ എം ആർ അജിത് കുമാറിനെ ബെവ്‌കോയുടെ ചെയർമാനായി നിയമിച്ചു. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബെവ്‌കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത്. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം അജിത് കുമാറിനെ ചെയര്‍മാനായി നിയമിച്ചിരിക്കുകയാണ്. ഹര്‍ഷിത അട്ടല്ലൂരി എംഡിയായി തുടരും.

2021 വരെ എക്‌സൈസ് കമ്മിഷണര്‍ തന്നെയായിരുന്നു ബെവ്‌കോയുടെ ചെയര്‍മാന്‍. പിന്നീട് യോഗേഷ് ഗുപ്ത ബെവ്‌കോ തലപ്പത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സിഎംഡിയായാണ് നിയമിച്ചത്. പിന്നീട് വന്നവരും സിഎംഡിയായാണ് ചുമതല നിർവഹിച്ചിരുന്നത്.