കാട്ടാന ചവിട്ട് കൊന്നു

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

കാട്ടാന ചവിട്ട് കൊന്നു

വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു മരണം. പുലർച്ചെ മൂന്നുമണിയോടെ വീടിന്റെ മുൻവാതിൽ തകർത്ത് ആന അകത്തു കയറുകയായിരുന്നു. മൂന്നുവയസുകാരിയായ കുഞ്ഞിനെയെടുത്ത് ഓടുന്നതിനിടെയാണ് മുത്തശ്ശിയെയും കുഞ്ഞിനെയും കാട്ടാന ചവിട്ടിക്കൊന്നത്.