സീറ്റ് ഒഴിവ്*

Keralanewsmedia

സീറ്റ് ഒഴിവ്*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

13 ഒക്ടോബർ ‌2025

*സീറ്റ് ഒഴിവ്*

ആര്യനാട് ഐ.ടി.ഐയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 15വരെ ഐ.ടി.ഐ ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കി അഡ്മിഷന്‍ നേടാം. അപേക്ഷ ഫീസ് 100 രൂപ. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04722-854466, 9895693474, 9447520815