*എംപിമാരുടെ ഫ്ലാറ്റിൽ തീപിടുത്തം*

Keralanewsmedia

*എംപിമാരുടെ ഫ്ലാറ്റിൽ തീപിടുത്തം*

*എംപിമാരുടെ ഫ്ലാറ്റിൽ തീപിടുത്തം*

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിന് തീപിടിച്ചു.

ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

തീപിടുത്തം ബ്രഹ്മപുത്ര ഫ്ലാറ്റിൽ.

പാർലമെന്റിന് സമീപത്താണ് ഫ്ളാറ്റുകൾ.

200 മീറ്റർ അടുത്താണ് ഫ്ലാറ്റുകൾ.