കാട്ടാന ആക്രമിച്ചു
Keralanewsmedia
തൃശ്ശൂർ ജില്ലയില്‍ ചാലക്കുടി കെ എസ് ആർ. ടി. സി സ്റ്റാൻഡിൽ നിന്നും മലക്കപ്പാറയിലേക്കുള്ള ലാസ്റ്റ് ബസ് മലക്കപ്പാറ സെറ്റിൽമെന്റ് കോളനിയുടെ അടുത്തുവച്ച് കാട്ടാന ആക്രമിച്ചു.
ബസ്സിലെ 12 യാത്രക്കാർക്കും, കണ്ടക്ടർക്കും, ഡ്രൈവർക്കും കാട്ടാന-ആക്രമണത്തിൽ അപകടം ഒന്നും തന്നെ ഉണ്ടായില്ല.
കാട്ടാന ആക്രമണത്തിൽ ബസ്സിന്റെ ടയർ ഓടയിൽ കുടുങ്ങിയതിനാൽ ബസ്സിലെ യാത്രക്കാരെ ഫോറസ്റ്റ് വാഹനത്തിൽ യാത്രക്കാരുടെ സ്ഥലത്ത് എത്തിക്കുo













