അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

Keralanewsmedia

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*

*പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM; 25/10/2025*

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *എല്ലാ ജില്ലകളിലും* ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  

*NOWCAST dated 25/10/2025* 

*Time of issue 1900 hr IST (Valid for next 3 hours)*

Light rainfall is very likely to occur at isolated places in *all the districts* of Kerala. 

*IMD-KSEOC-KSDMA*