അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസിൽ വഴിത്തിരിവ്. കുഞ്ഞിന്റെ മരണം കൊലപാതകം. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊല പ്പെടുത്തുകയായിരുന്നു. അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Keralanewsmedia
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
1
Wow
0