വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവത്തിൽ രണ്ടാമത്തെ പെൺകുട്ടിയെ തള്ളിയിടാൻ ശ്രമിക്കുമ്പോൾ ആ കുട്ടിയെ രക്ഷിച്ച ആളാണ്‌. പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച ഇയാളെ ആദരിക്കുന്നതിനും പുരസ്‌കാരം നൽകുന്നതിനുമായി ഇയാളെ റെയിൽവേ പോലീസ് അന്വേഷിക്കുന്നു. ഇയാളെ കുറിച്ച് വിവരം കിട്ടുന്നവർ തിരുവനന്തപുരം റെയിൽവേ പോലീസിനെയോ... ഏതെങ്കിലും കേരളത്തിലെ ഏതെങ്കിലും സ്റ്റേഷനിലുള്ള റെയിൽവേ പോലീസിനെ അറിയിക്കുക

Keralanewsmedia