ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരി ച്ചു. 12 പേർക്ക് പരിക്കേറ്റു

Keralanewsmedia

ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരി ച്ചു. 12 പേർക്ക് പരിക്കേറ്റു

ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരി ച്ചു. 12 പേർക്ക് പരിക്കേറ്റു

അലിഗഡ്-ആഗ്ര ഹൈവേയിലെ സ മമൈ ഗ്രാമത്തിന് സമീപമാണ് അ പകടമുണ്ടായത്.

മരിച്ചവരിൽ 12കാരനും ഉൾപ്പെടു ന്നു. പരിക്കേറ്റവരെ ജില്ലാ ആശുപ ത്രിയിലേക്ക് മാറ്റി. അലിഗഡിൽ നി ന്ന് ഹത്രാസ് ഭാഗത്തേക്ക് പോകു കയായിരുന്ന ബസ് എതിർ ദിശയി ൽ നിന്നുംവന്ന ടാങ്കറിൽ ഇടിക്കുക യായിരുന്നു.

മോട്ടർ സൈക്കിളിൽ ഇടിക്കാതിരിക്കാ ൻ ബസ് വെട്ടിച്ചപ്പോൾ നിയന്ത്രണം ന ഷ്ടപ്പെട്ട് ലോറിയിൽ ഇടിക്കുകയായി രുന്നുവെന്ന് പോലീസ് പറഞ്ഞു.ജില്ലാ മജിസ്ട്രേറ്റ് അതുൽ വത്സും പോലീസ് സൂപ്രണ്ട് ചിരഞ്ജീവ് നാഥ് സി ൻഹയും ആശുപത്രിയിലെത്തി പരി ക്കേറ്റവരെ സന്ദർശിച്ചു.