ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാൻ തേൻ
Keralanewsmedia
ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാൻ തേൻ
ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു നാരങ്ങയുടെ നീരും ഒരു സ്പൂൺ തേനും ചേർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാനും സഹായിക്കും.ചൂടുവെള്ളത്തിൽ കറുവപ്പട്ട പൊടിയും ഒരു സ്പൂൺ തേനും ചേർത്ത് കുടിക്കുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. തേൻ ചായ, ഗ്രീൻ ടീ, മറ്റ് പാനീയങ്ങൾ എന്നിവയിൽ മധുരം ചേർക്കാൻ ഉപയോഗിക്കാം. തേൻ അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടും. ഒരു ദിവസം രണ്ട് സ്‌പൂൺ വരെ തേൻ കഴിക്കുന്നത് സുരക്ഷിതമാണ്.













