*SIR ഹെൽപ് ഡെസ്ക്- കവടിയാർ വില്ലേജ്- ബൂത്ത് നം 127-131,138-140*

Keralanewsmedia

*SIR ഹെൽപ് ഡെസ്ക്- കവടിയാർ വില്ലേജ്- ബൂത്ത് നം 127-131,138-140*

(133) SIR മായി ബന്ധപ്പെട്ട് വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ കവടിയാർ വില്ലേജിലെ *ബൂത്ത് നം 127,128,129,130, 131,138,139,140*

 എന്നീ ബൂത്തുകളിലെ വോട്ടർമാർക്ക് 22/11/2025 

ശനിയാഴ്ച കുറവൻകോണം ശ്രീ പട്ടം താണുപിള്ള സ്മാരക ഗവൺമെൻ്റ് യുപി എസിൽ വച്ച് 10 AM മുതൽ 4 PM വരെ എന്യൂമറേഷൻ ഫോം BLO മാർക്ക് തിരികെ ഏൽപ്പിക്കുന്നതിനുളള ഒരു ക്യാമ്പ് നടത്തുന്നതാണ്. എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ നൽകി വോട്ടർമാരെ സഹായിക്കുന്നതിന് ഹെൽപ്പ് ഡെസ്ക് ഉണ്ടായിരിക്കും. പ്രസ്തുത അവസരം എല്ലാ വോട്ടർമാരും പ്രയോജനപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. 

*വില്ലേജ് ആഫീസർ*

 *കവടിയാർ*