പ്രധാന വാർത്തകൾ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ശബരിമലയിലെ തിരക്ക് സാധാരണ നിലയിലേക്ക്, ഇന്ന് മുതൽ ദർശനം 75,000 പേർക്ക് മാത്രം
ജോലി സമ്മർദ്ദത്താലും മറ്റ് പ്രശ്നങ്ങളാലും മാനസിക- ശാരീരിക വെല്ലുവിളികൾ നേരിടുന്ന പൊലീസുകാർക്ക് ആശ്വാസം പകരാൻ എല്ലാ പൊലീസ് ജില്ലകളിലും വെൽനെസ്- കൗൺസിലിങ് ക്ലിനിക്കുകൾ ആരംഭിക്കുകയാണ് സംസ്ഥാന സർക്കാർ. വിവിധ നിർദേശങ്ങളടങ്ങിയ പഠന റിപ്പോർട്ട് ഡിഐജി എസ് അജിതാ ബീഗം സംസ്ഥാന പൊലീസ് ചീഫിന് സമർപ്പിച്ചു.
തെരുവ് നായ ആക്രമണത്തിൽ മരണം സംഭവിക്കുകയോ പേവിഷ ബാധയേൽക്കുകയോ ചെയ്താൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം, കടിയേൽക്കുന്നവർക്ക് 3500 രൂപ; ഉത്തരവിറക്കി കർണാടക സർക്കാർ
പത്താം തവണയും ബീഹാര്‍ മുഖ്യമന്ത്രിയാകാൻ നിതീഷ് കുമാര്‍: സത്യപ്രതിജ്ഞ ഇന്ന്
ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയില്‍ നടന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്കിടെ ബോളിവുഡ് താരം ഐശ്വര്യ റായി നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.













