രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതിയുടെ മറുപടി; ഫെഡറലിസം സംരക്ഷിക്കാനും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനുമുള്ള തമിഴ്‌നാടിന്റെ പോരാട്ടം തുടരുമെന്ന് എം കെ സ്റ്റാലിൻ. സംസ്ഥാന സർക്കാരിന്റെ നാല് ആവശ്യങ്ങൾ സുപ്രീം കോടതി നിരീക്ഷണത്തിലൂടെ ഉറപ്പുവരുത്തിയെന്നും തമിഴ്‌നാട് മുഖ്യമന്ത്രി
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം













