ട്രാൻസ് വുമൺ അരുണിമയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണ സീറ്റിൽ മത്സരിക്കാം.അരുണിമയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

ട്രാൻസ് വുമൺ അരുണിമയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണ സീറ്റിൽ മത്സരിക്കാം.അരുണിമയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു

ട്രാൻസ് വുമൺ അരുണിമയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണ സീറ്റിൽ മത്സരിക്കാം.അരുണിമയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു

ആലപ്പുഴ: ട്രാൻസ് വുമൺ അരുണിമയ്ക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സംവരണ സീറ്റിൽ മത്സരിക്കാം. അരുണിമയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു.വയലാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് അരുണിമ ജനവിധി തേടുക.

സൂഷ്‌മ പരിശോധനയിൽ അരുണിമയുടെ നാമനിർദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.

നിലവിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്യൂ ജനറൽ സെക്രട്ടറിയുമാണ് അരുണിമ എം കുറുപ്പ്.തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ ട്രാൻസ്ജെൻഡറായ അമേയ പ്രസാദിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.