എടിഎം ക്യാഷ് വാൻ തട ഞ്ഞുനിർത്തി ഏഴു കോടി രൂപ കവർന്ന സംഭവം: ബം ഗളൂരുവിൽ കോൺസ്റ്റബി ൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ, സംഘം കവർച്ച നടത്തിയത് 3 മാസത്തെ ആസൂത്രണത്തിന് ശേഷം

Keralanewsmedia

എടിഎം ക്യാഷ് വാൻ തട ഞ്ഞുനിർത്തി ഏഴു കോടി രൂപ കവർന്ന സംഭവം: ബം ഗളൂരുവിൽ കോൺസ്റ്റബി ൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ, സംഘം കവർച്ച നടത്തിയത് 3 മാസത്തെ ആസൂത്രണത്തിന് ശേഷം

ബംഗളൂരു: എടിഎം ക്യാഷ് വാൻ തടഞ്ഞുനിർത്തി ഏഴു കോടി രൂപ കവർ ന്ന സംഭവത്തിൽ പോലീസ് കോൺസ്റ്റ ബിൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.

ആർബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേ നയായിരുന്നു പ്രതികൾ പണം തട്ടിയെ ടുത്തത്. ഇതുവരെ 5.76 കോടി രൂപ ക ണ്ടെടുത്തിട്ടുണ്ടെന്നും ബാക്കി തുക ക ണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാ ണെന്നും പോലീസ് അറിയിച്ചു.

ക്യാഷ് റീഫിൽ വാനുകളുടെ നടത്തിപ്പു ചുമതലയുള്ള സിഎംഎസ് ഇൻഫോ സിസ്റ്റം ലിമിറ്റഡ് കമ്പനിയിലെ മുൻ ജീ വനക്കാരൻ സേവ്യർ, ഗോവിന്ദപുര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അന്നപ്പ നായിക്, വെഹിക്കിൾ ഇൻചാ ർജ് ഗോപി എന്നിവരാണ് അറസ്റ്റിലായത്..

മൂന്നു മാസത്തോളം ആസൂത്രണം ചെ യ്താണ് സംഘം കവർച്ച നടത്തിയത്.