ധാരാവി ചേരിപ്രദേശത്ത് വൻ അഗ്നിബാധ. നിരവധി കുടിലുകൾ കത്തിനശിച്ചു. നിരവധി പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെ റിച്ചു. ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
Keralanewsmedia
ഹാർബർ ലൈൻ ലോക്കൽ ട്രെയി ൻ പാളങ്ങൾക്കു സമീപം ഇന്നലെ യായിരുന്നു സംഭവം. ഇതിന്റെ ഫല മായി മൂന്ന് മണിക്കൂർ സമയം ട്രെ യിൻ സർവീസുകൾ നിർത്തിവച്ചു.
ബാന്ദ്രയ്ക്കും മാഹിമിനും ഇടയിൽ സർവീസ് നടത്തുന്ന ലോക്കൽ ട്രെ യിനുകളാണ് നിർത്തിവച്ചത്.ഇ തോടൊപ്പം നിരവധി പാചകവാത ക സിലിണ്ടറുകൾ പൊട്ടിത്തെറി ച്ചെങ്കിലും സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
നവ്രംഗ് കോംപൗണ്ടിൽ 60 ഫുട്ട് റോ ഡിൽ സ്ഥിതി ചെയ്യുന്ന കുടിലുകളിൽ തീ പടർന്നത് ഉച്ചകഴിഞ്ഞ് 12.30നാണ്.എട്ട് ഫയർ എൻജിനുകൾ എത്തി മൂ ന്ന് മണിക്കൂർ നീണ്ട തീവ്രശ്രമത്തിനു ശേഷം തീയണച്ചു. 3.40ഓടെ ട്രെയിനു കളും ഓടിത്തുടങ്ങി.അഗ്നിബാധയുടെ കാരണവും നാശനഷ്‌ടങ്ങളുടെ തോ തും ഇനിയും അറിവായിട്ടില്ല.













