ആരോഗ്യ വകുപ്പ് അറിയിപ്പ്

Keralanewsmedia

ആരോഗ്യ വകുപ്പ് അറിയിപ്പ്

പ്രത്യേക ശ്രദ്ധയ്ക്ക്

ആരോഗ്യ വകുപ്പ് അറിയിപ്പ്

വിഴിഞ്ഞം കൃഷിഭവന് സമീപം കഴിഞ്ഞആഴ്ചയിൽ വിഴിഞ്ഞം SI, വിഴിഞ്ഞം കൃഷിഭവനിലെ സ്റ്റാഫ്‌ ഉൾപ്പെടെ കുറച്ചു പേർക്ക് തെരുവ് നായയുടെ ആക്രമണം ഉണ്ടായി തുടർന്നുള്ള പരിശോധനയിൽ നായക്ക് പേവിഷബാധ ഉണ്ടെന്നു സ്ഥിതീകരിക്കുകയും ചെയ്തു കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിഴിഞ്ഞം മുക്കോല ഭാഗത്തുവച്ച് ആ നായയുടെ കടിയേൽക്കുകയോ സമ്പർക്കം പുലർത്തുകയോ ചെയ്ത ആളുകൾ ഉണ്ടെങ്കിൽ പ്രതിരോധകുത്തി വയ്പ്പ് എടുത്തിട്ടില്ലെങ്കിൽ അടുത്ത ദിവസം തന്നെ വിഴിഞ്ഞം ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക