*അന്തരിച്ചു* കിളിമാനൂർ : കക്കാക്കുന്ന് രേഷ്മ നിവാസിൽ രത്നാകരൻ (68) അന്തരിച്ചു. ഭാര്യ : ഷീല.എ.എസ് മക്കൾ: അരുൺ കുമാർ, ഡോ.രേഷ്മ സഞ്ചയനം : വ്യാഴായ്ച്ച രാവിലെ 9 ന്