ശീതകാല സമ്മേളനം; ആണവോർജ ബിൽ അടക്കം 10 നിർണ്ണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ശീതകാല സമ്മേളനം; ആണവോർജ ബിൽ അടക്കം 10 നിർണ്ണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ

ശീതകാല സമ്മേളനം; ആണവോർജ ബിൽ അടക്കം 10 നിർണ്ണായക ബില്ലുകൾ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ

ഡൽഹി: കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിനെ ഭരണഘടനയുടെ 240-ാം അനുഛേദത്തിൻ്റെ പരിധിയിൽ കൊണ്ടുവരാനുള്ള നിർദ്ദേശങ്ങൾ മുതൽ, സിവിൽ ആണവോർജ്ജ മേഖല സ്വകാര്യ സ്ഥാപനങ്ങൾക്കായി തുറന്നുകൊടുക്കാൻ ലക്ഷ്യമിടുന്നആണവോർജ ബിൽ അടക്കം 10 സുപ്രധാന ബില്ലുകൾ പാർലമെന്റിന്റെഡൽഹി: കേന്ദ്രഭരണപ്രദേശമായ

ചണ്ഡീഗഡിനെ ഭരണഘടനയുടെ 240-ാം അനുഛേദത്തിൻ്റെ പരിധിയിൽ കൊണ്ടുവരാനുള്ള നിർദ്ദേശങ്ങൾ മുതൽ, സിവിൽ ആണവോർജ്ജ മേഖല സ്വകാര്യ സ്ഥാപനങ്ങൾക്കായി തുറന്നുകൊടുക്കാൻ ലക്ഷ്യമിടുന്ന ആണവോർജ ബിൽ അടക്കം 10 സുപ്രധാന ബില്ലുകൾ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്രം പട്ടികപ്പെടുത്തി.