ഇന്നത്തെ പ്രധാന വാർത്തകൾ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ഇന്നത്തെ പ്രധാന വാർത്തകൾ

 സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.........

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാ മത് ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കും

 എത്യോപ്യൻ അഗ്നിപർവ്വത സ്ഫോടനം; നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത .........

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: ജോലികള്‍ക്ക് കുട്ടികളേയും ഒപ്പംകൂട്ടും

 സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിലെ SIR ഉടൻ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം