*ന്യൂനമർദം 'സെൻയാർ' ചുഴലിക്കാറ്റായി മാറി*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*ന്യൂനമർദം 'സെൻയാർ' ചുഴലിക്കാറ്റായി മാറി*

*ന്യൂനമർദം 'സെൻയാർ' ചുഴലിക്കാറ്റായി മാറി*

ന്യൂഡൽഹി: മലാക്ക കടലിടുക്കിൽ രൂപം കൊണ്ട തീവ്രന്യൂനമർദം 'സെൻയാർ' ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്തോനേഷ്യയിൽ കര തൊട്ടേക്കും. 30 വരെ തമിഴ്നാട്ടിൽ പരക്കെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിലും മഴയ്ക്ക് സാധ്യത