സാങ്കേതിക തകരാർ; 160 യാത്രക്കാരുമായി ദുബായി ക്ക് പുറപ്പെട്ട വിമാനം അടി യന്തരമായി നിലത്തിറക്കി

Keralanewsmedia. Online

സാങ്കേതിക തകരാർ; 160 യാത്രക്കാരുമായി ദുബായി ക്ക് പുറപ്പെട്ട വിമാനം അടി യന്തരമായി നിലത്തിറക്കി

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ

നിന്ന് 160 യാത്രക്കാരുമായി ദുബായി ലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എ ക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കി.എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം (IXO61) വിമാനമാണ് പറന്നുയർന്ന അ തേ വിമാനത്താവളത്തിൽ ഇറക്കിയ ๕.

ഉച്ചയ്ക്ക് 12.45 ന് തിരുച്ചിറപ്പള്ളി വിമാ നത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട വിമാനം വൈകി ഉച്ചയ്ക്ക് 1.55 നാണ് പറന്നുയർന്നത്. വിമാനത്തിൽ ഏകദേ ശം 160 യാത്രക്കാർ ഉണ്ടായിരുന്നു. പ റന്നുയർന്ന് ഉടൻ തന്നെ വിമാനത്തിൽ സാങ്കേതിക തകരാർ ജീവനക്കാർ ശ്ര ദ്ധിച്ചു.

ഇന്ധനം തീർക്കുന്നതിനായി, ഏകദേ ശം രണ്ട് മണിക്കൂറോളം വിമാനം തിരു ച്ചിറപ്പള്ളി, പുതുക്കോട്ടൈ എന്നിവിട ങ്ങളിലെ വ്യോമാതിർത്തിയിൽ ചുറ്റി പറന്നതിന് ശേഷമാണ് അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. ഉച്ചകഴിഞ്ഞ് 3.53നായിരുന്നു എമർജൻസി ലാൻ ഡിംഗ്.