ഓട്ടോ പാർക്കിംഗ്  സംബന്ധിച്ചു തർക്കം ആവലാതിക്കാരന്റെ പല്ല് കൈകൊണ്ടു ഇടിച്ചു ഇളക്കി പ്രതി അറസ്റ്റിൽ  

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ഓട്ടോ പാർക്കിംഗ്  സംബന്ധിച്ചു തർക്കം ആവലാതിക്കാരന്റെ പല്ല് കൈകൊണ്ടു ഇടിച്ചു ഇളക്കി പ്രതി അറസ്റ്റിൽ  

:ഓട്ടോ പാർക്കിംഗ്  സംബന്ധിച്ചു തർക്കം ആവലാതിക്കാരന്റെ പല്ല് കൈകൊണ്ടു ഇടിച്ചു ഇളക്കി പ്രതി അറസ്റ്റിൽ  

ബാലരാമപുരം : സീനിയോരിറ്റി മറികടന്നു ഓട്ടോ പാർക്ക്‌ ചെയ്തു എന്ന തർക്കത്തിൽ പ്രതി ആവലാതിക്കാരന്റെ പല്ല് കൈ കൊണ്ട് ഇടിച്ചു ഇളക്കുകയും മർദ്ധിക്കുകയും ചെയ്തു. പനയറക്കുന്നു ഓട്ടോ സ്റ്റാൻഡിലാണ് സംഭവം. നേരത്തെയും ഓട്ടോയുടെ പാർക്കിംഗ് സംബന്ധിച്ചു ഇരുവരും തർക്കം ഉണ്ടായിരുന്നു.

 ബാലരമ പുരം കോട്ടുകാൽ കോണം ചരുവിള പുത്തൻ വീട്ടിൽ  അരുൺരാജ്  (32)നെ ആണ് അറസ്റ്റ് ചെയ്തത്.

റൂറൽ എസ്പി യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ dysp അനിൽകുമാറിന്റെ നേതൃത്വത്തിൽ ci സൈജു നാഥ്‌, എസ് ഐ മാരായ , വിപിൻ, സുധീഷ് cpo മാരായ, ലെനിൻ, കുമാർ, ബിനോയ്‌, അരുൺ എന്നിവരണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു