കേരളത്തിലെ SIR നീട്ടി; ഒരാഴ്ചയാണ് നീട്ടിയത്. എന്യൂമറേഷൻ ഫോം നൽകാനുള്ള അവസാന തീയതി ഡിസംബർ 18 വരെ. കരട് വോട്ടർപ്പട്ടിക ഡിസംബർ 23ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപ്പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും
Keralanewsmedia
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0