*സെൻസസ് 2026- ഡ്യൂട്ടി ഓർഡർ ഉടൻ*

സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*സെൻസസ് 2026- ഡ്യൂട്ടി ഓർഡർ ഉടൻ*

*സെൻസസ് 2026- ഡ്യൂട്ടി ഓർഡർ ഉടൻ*

 സെൻസസിനായി

എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും *2026 ജനുവരി 15നകം ഉദ്യോഗസ്ഥരെ നിയമി ക്കണമെന്നു സെൻസസ് റജിസ്ട്രാർ ജനറൽ നിർദേശിച്ചു.*

 രാജ്യമൊട്ടാകെ 30 ലക്ഷത്തോളം പേരെയാണു നിയോഗിക്കുക. *കേരളത്തിൽ എഴുപതിനായിരത്തോളം ഉദ്യോഗസ്ഥർക്കു ചുമ തലകളുണ്ടാകും.*

*അധ്യാപകരും ക്ലാർക്കുമാരും ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കാണു വിവരശേഖരണ (എന്യൂമറേറ്റർ) ചുമതല നൽകുക.*

 6 എന്യൂമറേറ്റർമാർക്ക് ഒരാൾ എന്ന നിലയിൽ സൂപ്പർവൈസർമാരെയും നിയോഗിക്കും. 700-800 പേരുടെ വിവരങ്ങ ളാണ് ഓരോ എന്യൂമറേറ്ററും ശേഖരിക്കേണ്ടത്. മൊബൈൽ ആപ്പ് ഇതിനായി ഉപയോഗിക്കും..