വർക്കല ക്ലിഫിലെ റിസോർ ട്ടിൽ വൻ തീപിടിത്തം. മുറി കളിലുണ്ടായിരുന്ന വിനോദ സഞ്ചാരികളടക്കമുള്ളവർ ഓടി രക്ഷപ്പെട്ടു

Keralanewsmedia

വർക്കല ക്ലിഫിലെ റിസോർ ട്ടിൽ വൻ തീപിടിത്തം. മുറി കളിലുണ്ടായിരുന്ന വിനോദ സഞ്ചാരികളടക്കമുള്ളവർ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: വർക്കല ക്ലിഫിൽ

വൻ തീപിടുത്തം. നോർത്ത് ക്ലിഫിലെ റിസോർട്ടിലാണ് വൻ തീപിടിത്തമുണ്ടാ യത്. തീപിടിത്തത്തിൽ റിസോർട്ട് പൂർ ണമായും കത്തി നശിച്ചു.നോർത്ത് ക്ലിഫിലെ കലയില റിസോർ ട്ടിലാണ് തീപിടിത്തമുണ്ടായത്. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരിക ളടക്കമുള്ളവർ ഓടി രക്ഷപ്പെട്ടു.

സംഭവത്തിൽ ആർക്കും പരിക്കില്ല. അ ഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയ ണയ്ക്കാനുള്ള ശ്രമം തുടരുകയാണ്