പാലക്കാട് നഗരസഭയിൽ പൂജിച്ച താമര വിതരണം ചെയ്തു.ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
[12/11, 15:36] KERALA NEWS MEDIA: പാലക്കാട് നഗരസഭയിൽ പൂജിച്ച താമര വിതരണം ചെയ്തു.ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.
[12/11, 15:39] KERALA NEWS MEDIA: പാലക്കാട്: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലക്കാട് നഗരസഭയിലെ 19-ാം വാർഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്‌തു എന്നാണ് പരാതി.
പാലക്കാട്: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലക്കാട് നഗരസഭയിലെ 19-ാം വാർഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്‌തു എന്നാണ് പരാതി.സ്ഥാനാർഥിക്കും, ചീഫ് ഇലക്ഷൻ ഏജന്റിനും എതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പ് കമ്മറ്റി ജോയിൻ കൺവീനർ ഹരിദാസ് മച്ചിക്കൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.













