ഗീതാ ഹേമചന്ദ്രൻ വർക്കല നഗരസഭ ചെയർപേഴ്സൺ ആയേക്കും.
Keralanewsmedia
ഗീതാ ഹേമചന്ദ്രൻ വർക്കല നഗരസഭ ചെയർപേഴ്സൺ ആയേക്കും. വർക്കല നഗരസഭയിലെ വാർഡ് 33( പാപനാശം)206 വോട്ട് നേടിയാണ് ഗീത ഹേമ ചന്ദ്രൻ ഇക്കുറി വിജയിച്ചത്. ഈ വാർഡിൽ കോൺഗ്രസിന് (98) വോട്ടും,ബി. ജെ. പിക്ക് (30) വോട്ടുമാണ് ലഭിച്ചത്. ഇപ്പോൾ വിജയിച്ച സിപിഎം സ്ഥാനാർത്ഥികളിൽ സീനിയാർറ്റിയുള്ള പാർട്ടി പ്രവർത്തകയാണ് ഗീത ഹേമചന്ദ്രനാണ്. ബിന്ദു ഹരിദാസ് ചെയർപേഴ്സൻ ആയിരിക്കവേ അന്നത്തെ ഭരണസമിതിയിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം ഇവർ വഹിച്ചിരുന്നു.













