തമിഴ്‌നാട്ടിൽ സ്‌കൂൾ മതി ൽ ഇടിഞ്ഞുവീണ് അപകടം. ഏഴാം ക്ലാസ് വി ദ്യാർഥിക്ക് ദാരുണാന്ത്യം, ഒ രാൾക്ക് പരിക്ക്

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

തമിഴ്‌നാട്ടിൽ സ്‌കൂൾ മതി ൽ ഇടിഞ്ഞുവീണ് അപകടം. ഏഴാം ക്ലാസ് വി ദ്യാർഥിക്ക് ദാരുണാന്ത്യം, ഒ രാൾക്ക് പരിക്ക്

[12/17, 07:18] KERALA NEWS MEDIA: തമിഴ്‌നാട്ടിൽ സ്‌കൂൾ മതി ൽ ഇടിഞ്ഞുവീണ് അപകടം. ഏഴാം ക്ലാസ് വി ദ്യാർഥിക്ക് ദാരുണാന്ത്യം, ഒ രാൾക്ക് പരിക്ക്

[12/17, 07:19] KERALA NEWS MEDIA: ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണ് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. ഒ രാൾക്ക് പരിക്കേറ്റു.

വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കു ന്നതിനിടെയാണ് സംഭവം. നാല് വിദ്യാ ർഥികൾ ഭക്ഷണം കഴിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നുവെ ന്നും ഒരു വിദ്യാർഥി മരിക്കുകയും ഒരാ ൾക്ക് പരിക്കേൽക്കുകയും മറ്റ് രണ്ട് പേർ രക്ഷപെടുകയും ചെയ്തുവെന്ന് തിരുവള്ളൂർ ജില്ലാ കളക്‌ടർ പ്രതാപ് പ റഞ്ഞു.

അപകടസാധ്യതകൾ ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കെട്ടിടത്തിന്റെ ബലം പരിശോധിക്കു മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്ര ഖ്യാപിച്ചു.