ചിറയിൻകീഴ് R V ആശുപത്രി സ്ഥാപകനും പീഡിയാട്രീഷ്യനുമായ ഡോ:ബി. രാമചന്ദ്രൻ നിര്യാതനായി..

Keralanewsmedia

ചിറയിൻകീഴ് R V ആശുപത്രി സ്ഥാപകനും പീഡിയാട്രീഷ്യനുമായ  ഡോ:ബി. രാമചന്ദ്രൻ നിര്യാതനായി..

ചിറയിൻകീഴ് R V ആശുപത്രി സ്ഥാപകനും പീഡിയാട്രീഷ്യനുമായ Dr.B.Ramachandran (78 വയസ്) 24.12.2025-ന് പുലർച്ചെ 1.45 മണിക്ക് നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു .ഭൗതിക ശരീരം രാവിലെ 9.30 മണി വരെ പൊതുദർശനത്തിനായി R V ആശുപത്രിയിലും തുടർന്ന് മരണാനന്തര ചടങ്ങുകൾക്കായി ചിറയിൻകീഴ് വലിയകടയിലെ ചക്കുവിളാകത്ത് അദ്ദേഹത്തിന്റെ സ്വവസതിയായ ഭാനുമന്ദിരം കാളച്ചനഴികത്തിലേക്കും കൊണ്ടുപോകുന്നതായിരിക്കും .