അറിയിപ്പ്
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
അറിയിപ്പ്:-
(1) 2025 ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (31.12.2025) അവസാനിക്കുന്നതാണ്.
(2) 01.01.2026 (വ്യാഴാഴ്ച), 02.01.2026 (വെള്ളിയാഴ്ച - മന്നം ജയന്തി) എന്നീ തീയതികളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും.
(3) 2026 ജനുവരി മാസത്തെ റേഷൻ വിതരണം 03.01.2026 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
(4) 2026 ജനുവരി-ഫെബ്രുവരി-മാർച്ച് ക്വാർട്ടറിൽ, വൈദ്യുതി ഉള്ള (E) വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത (NE) വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.
(5) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2026 ജനുവരി മാസത്തെ റേഷൻ വിഹിതം ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













