കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്: സിനിമോൾ തടത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
റിപ്പോർട്ട്,:സജി ജോർജ് വട്ടപ്പാറ
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്:സജി ജോർജ് വട്ടപ്പാറ
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്: സിനിമോൾ തടത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി സിനിമോൾ തടത്തിലിനെ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
ബ്ലോക്ക് പഞ്ചായത്തിലെ പുഞ്ചവയൽ ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയാണ് സിനിമോൾ തടത്തിൽ. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുള്ള അവർക്ക്, തദ്ദേശ സ്വയംഭരണ രംഗത്തെ ദീർഘനാളത്തെ ഭരണപരിചയം പുതിയ ചുമതലയിൽ കരുത്താകും.
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













