പാലക്കാട് കാറും ബൈ ക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
പാലക്കാട് കാറും ബൈ ക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു
പാലക്കാട്: വാഹനാപകടത്തിൽ ഗുരു തരമായി പരിക്കേറ്റ് ചികിത്സയിലായി രുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. പാല ക്കാട് തച്ചനാട്ടുകര നാട്ടുകൽ പൂന്തോ ട്ടത്തിൽ ലത്തീഫിൻ്റെ മകൻ മുഹമ്മദ് മുഹ്സിൻ (18)ആണ് മരിച്ചത്
ജനുവരി 4ന് ആയിരുന്നു അപകടം നട ന്നത്. കാറും ബൈക്കും കൂട്ടിയിടിച്ച് ഗു രുതരമായി പരിക്കേറ്റ മുഹ്സിൻ പെരി ന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രി യിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ശനിയാഴ്ച രാത്രി 11.15ഓടെയാണ് വി ദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചത്. നാട്ടുകൽ ഐഎൻഐസി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു മുഹ്സിൻ
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H