*നോർക്ക പി.ഡി.ഒ.പി ജനറിക് 13 ന്*

Keralanewsmedia

*നോർക്ക പി.ഡി.ഒ.പി ജനറിക് 13 ന്*

കേരള ന്യൂസ്‌ മീഡിയ 

*നോർക്ക പി.ഡി.ഒ.പി ജനറിക് 13 ന്*

*വിദേശ രാജ്യങ്ങളിലേയ്ക്ക് ഉദ്യോഗത്തിനു പോകാനാഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കായി നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന സൗജന്യ  പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP)  ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത്. രജിസ്‌ട്രേഡ് നഴ്‌സുമാർക്കും മറ്റ് സ്‌കിൽഡ് പ്രൊഫഷണലുകൾക്കും (നഴ്‌സിംഗ് ഇതര വിഭാഗങ്ങൾ) പരിശീലനത്തിൽ പങ്കെടുക്കാം*

. *താല്പര്യമുളളവർ നോർക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റു സന്ദർശിച്ച് (www.norkaroots.kerala.gov.in) രജിസ്റ്റർ ചെയ്യേണ്ടതാണ്*. *തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അവസരം ലഭിക്കുക. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ തിരുവനന്തപുരം തൈക്കാടുളള ലെമൺ ട്രീ ഹോട്ടലിലാണ് പ്രോഗ്രാം*.

*വിശദവിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91- 8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സർവ്വീസ്) ബന്ധപ്പെടാം*