കുന്നുംപുറം ശ്രീമഹാദേവർ ദുർഗാ ഭദ്രകാളി ദേവി ക്ഷേത്രം

Keralanewsmedia

കുന്നുംപുറം ശ്രീമഹാദേവർ ദുർഗാ ഭദ്രകാളി ദേവി ക്ഷേത്രം

കേരള ന്യൂസ്‌ മീഡിയ 

കുന്നുംപുറം ശ്രീമഹാദേവർ ദുർഗാ ഭദ്രകാളി ദേവി ക്ഷേത്രം

മലയിൻകീഴ്: കൂവളശ്ശേരി കുന്നുംപുറം ശ്രീമഹാദേവർ ദുർഗാ ഭദ്ര കാളി ദേവി ക്ഷേത്രത്തിലെ ശിവരാത്രി മഹോൽസവവും പഞ്ചമു ഖി തിരുമുടി പ്രതിഷ്ഠയും 11 മുതൽ 15 വരെ നടക്കും. രാവിലെ 5 ന് ഗണപതിഹോമം, 6 ന് കൊടിമര ഘോഷയാത്ര. 7.45 നും 8.15 നും മദ്ധ്യേ തൃക്കൊടിയേറ്റ്,വൈകിട്ട് 3ന്കൈമനം മഹാശിവലിംഗബ്ര ഹ്മ സ്ഥാനത്ത് നിന്നും വരുന്ന ശ്രി പഞ്ചമുഖി ദേവീയുടെ തങ്ക തിരു മുടിയ്ക്ക് മാറനല്ലൂരിൽ വരവേല്ല് 5 ന് ഭദ്രകാളിപ്പാട്ട് ആരംഭവും പാടികു ടിയിരുത്തലും, 6 ന് കളംകാവൽ, രാത്രി 7 ന് പഞ്ചമുഖീരവം ഉദ്ഘാ ടനവും മീഡിയ പുരസ്കാര സമർപ്പണവും നേമം പുഷ്പരാജ് നിർവഹി ക്കും.പ്രൊഫസർ കെ. ജെ. രമാഭായ്ക്ക് പ്രഥമ പഞ്ചമുഖീ പുരസ്കാരം ന ൽകും. 12 ന്ലാവിലെ5 ന് ഗണപതിഹോമം, വൈകുന്നേരം 5. ന്ഭദ്രകാളിപ്പാട്ട്,രാത്രി 8. ന്‌തിരുവാതിര, 9 ന്ിനിമെഗാഷോ, 13 നാ വിലെ 6.ന് മൃത്യഞ്ജയഹോമം, 9.45 നും 10.45 നുംമദ്ധ്യേ പഞ്ചമുഖീ ദേവിയുടെ തിരുമുടി പ്രതിഷ്ഠ,11. പൊങ്കാല, വൈകുന്നേരം 6.30 ന് കളംകാവൽ,രാത്രി 8. ന് നൃത്തോൽസവം, പുലർച്ചെ 2ന് ആറാ ട്ട്,3ന് തിരുമുടി അകത്തെഴുന്നള്ളിക്കും. 14 ന് രാവിലെ 7.30ന് ഗ ണപതിയ്ക്ക് അപ്പംമൂടൽ,വൈകുന്നേരം 6.30 ന് അഗസ്ത്യഗുരുവിന് മു റ പടുക്ക,രാത്രി 8 ന് ആനന്ദനടനം. 15. ന് രാവിലെ 5ന് ഗണപതി ഹോമം,6 ന് നവകലശപൂജ, വൈകുന്നേരം 5.30 നദേവിമാർക്ക് പ്രത്യേക പൂജ,6.30ന് പാണിവാദ്യത്തോടുകൂടി ഒന്നാം യാമപൂജ, രാത്രി 7 ന്അഘോരഹോമം, 8 ന് ഫ്യൂഷൻ തിരുവാതിര, 8.30ന് ശി വാമൃതം,9.30ന്പാണി വാദ്യത്തോടുകൂടിരണ്ടാം യാമപൂജ,10ന് ശി വരാത്രി മാഹാത്മ്യം 12.30 ന് പാണി വാദ്യത്തോടുകൂടി മൂന്നാം യാ മപൂജ,പുലർച്ചെ 3.30 ന് പാണി വാദ്യത്തോടുകൂടി നാലാം യാമപൂ ജ,4 ന് തൃക്കൊടിയിറക്ക്.