കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Keralanewsmedia

കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സംയോജിത പഞ്ചവത്സര, ത്രിവത്സര, എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സ്‌പോർട്‌സ് ക്വോട്ടയിൽ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കാറ്റഗറി ലിസ്റ്റ് cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ്ലൈൻ നമ്പർ: 0471 - 2332120, 2338487.