കോട്ടയത്ത് അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയ റി അക്രമിച്ചു. തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച അധ്യാപികയെ കുത്തി പരിക്കേൽപ്പിക്കുകയായി രുന്നുവെന്ന് പോലീസ്. ആക്രമണം കുടുംബ പ്ര ശ്നങ്ങളെ തുടർന്ന്

Keralanewsmedia:online

കോട്ടയത്ത് അധ്യാപികയെ ഭർത്താവ് സ്കൂളിൽ കയ റി അക്രമിച്ചു. തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച അധ്യാപികയെ കുത്തി പരിക്കേൽപ്പിക്കുകയായി രുന്നുവെന്ന് പോലീസ്. ആക്രമണം കുടുംബ പ്ര ശ്നങ്ങളെ തുടർന്ന്

കോട്ടയം: കുടുംബ പ്രശ്‌നത്തെ തുടർന്ന് അധ്യാപികയെ ഭർത്താവ് സ്കൂളി ൽ കയറി അക്രമിച്ചു. കോട്ടയം നഗര ത്തിലെ ഒരു സ്‌കൂളിൽ നടന്ന സംഭവ ത്തിൽ അധ്യാപിക ഡോണിയായ്ക്ക് ഗുരുതരമായി പരിക്കേറ്റു.സംഭവത്തിൽ ഭർത്താവ് കൊച്ചുമോ നെതിരെ പോലീസ് കേസെടുത്തു. ഇന്നു രാവിലെ 10.30നാണ് സംഭവം. കുടുംബ പ്രശ്‌നത്തെ തുടർന്ന് ഹോസ്റ്റലിൽ താമസിക്കുന്ന ഡോണിയയെ അന്വേഷിച്ചാണ് ഭർത്താവ് സ്കൂളിലെത്തിയത്. ക്ലാസ് റൂമിൽ നിന്നും ഓഫീസിലേക്ക് വിളിച്ചു വരുത്തി ശേഷം അധ്യാപികയെ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.തൊട്ടടുത്ത ക്ലാസ് റൂമിലേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ച ഡോണിയയെ പിന്തുടർന്നെത്തിയ ഭർത്താവ് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അധ്യാപകരും നാട്ടുകാരും ഓടിക്കൂടുന്നതിനിടയിൽ ഭർത്താവ് ഓടി രക്ഷപ്പെട്ടു.പരിക്കേറ്റ ഡോണിയായെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്ര മണം നടത്തിയ ഭർത്താവ് കൊച്ചുമോ ൻ ഒളിവിൽ പോയി. സിസിടിവി ദൃശ്യ ങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷ ണം ആരംഭിച്ചു